പ്രതിരോധ മേഖലയിൽ ഇന്ത്യയെ പൂർണമായും ആത്മനിർഭരമാക്കും; വികസിത ഭാരതമെന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്ന് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ഇന്ത്യയെ ആത്മനിർഭരമാക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ശക്തിപ്പെടുത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭരണം ലഭിച്ച് ആദ്യത്തെ 100 ദിവസങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മപദ്ധതികൾ നേരത്തെ ...