ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വാങ്ങികൂട്ടിയ ആട്ടം; ടീമിന് ആശംസകളുമായി അല്ലുവും
70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകളാണ് മലയാള ചലച്ചിത്ര സിനിമാ ലോകം സ്വന്തമാക്കിയത്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തുടങ്ങി എല്ലാ സിനിമാ മേഖലകളെയും പിന്നിലാക്കി ...


