ഐക്യത്തിന്റെ മണ്ണ്! പൊങ്കാലക്കെത്തിയ ഭക്തർക്കൊപ്പം പാട്ടും നൃത്തവുമായി ഡോൺ ബോസ്കോ ഹൗസിലെ പുരോഹിതനും കുട്ടികളും
ഉത്സവങ്ങളുടെ നഗരമാണ് തിരുവനന്തപുരം. ഏത് ഉത്സവമായാലും ജാതി മത ഭേതമന്യേ ആഘോഷിക്കാറുണ്ട്. തലസ്ഥാന നഗരിയിൽ ഒരാഴ്ചയോളമായി ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച ആഘോഷങ്ങളായിരുന്നു. ഇന്ന് രാവിലെ മുതൽ ആറ്റുകാൽ ...

