ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി ; ആറ്റുകാല്‍ പൊങ്കാല ഉത്സവം തുടങ്ങി; പൊങ്കാല 13ന്
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവത്തിന് ഇന്ന് രാവിലെ തുടക്കമായി.ഇന്ന് രാവിലെ 10 മണിക്കാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത് ...



