നിങ്ങൾക്ക് വേണമെങ്കിൽ പ്രധാനമന്ത്രിയെ വിമർശിക്കാം, പക്ഷേ വാക്കുകളിൽ അന്തസ്സ് നിലനിർത്തുക : രാഹുലിനോട് അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രി മോദിക്കും അമ്മയ്ക്കുമെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി വിമർശിച്ചു.പ്രസംഗത്തിൽ മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ...


