യുട്യൂബർ അബ്ദു റോസിക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധുവിന്റെ മുഖം വെളിപ്പെടുത്തിയില്ല
ബോളിവുഡ് ബിഗ്ബോസ് താരവും യുട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാൻ ഗായകൻ ഷാർജ സ്വദേശിനിയായ അമിറയെയാണ് ...



