ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
മലപ്പുറം: ഫ്രിഡ്ജ് റിപ്പയറിംഗ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദാണ് മരിച്ചത്. കടയിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയായിരുന്നു സംഭവം. ഫ്രിഡ്ജ് ...