മാപ്പു നൽകൂ…! ഐശ്വര്യയെ അധിക്ഷേപിച്ച പാക് താരം മാപ്പപേക്ഷയുമായി രംഗത്ത്
ലോകകപ്പിലെ പാകിസ്താന്റെ പ്രകടനത്തെ വിമർശിക്കുന്നതിനിടെ ബോളിവുഡ് നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് പാക് മുൻതാരം മാപ്പു പറഞ്ഞു. സംഭവിച്ചത് നാക്കുപിഴയാണെന്നും ഐശ്വര്യയോട് വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്നും സമാ ...