abetment of suicide - Janam TV
Friday, November 7 2025

abetment of suicide

വഴക്കുപറയുന്നത് ആത്മഹത്യാ പ്രേരണയാവില്ല; വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകനെ വെറുതേവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ശകാരിച്ചു എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ അധ്യാപകനെ വെറുതേവിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോപണ വിശേയനായ പ്രതി സ്കൂളിലും ഹോസ്റ്റലിലും ...

കരട് വിവാഹമോചനക്കരാർ ഭാര്യയ്‌ക്ക് അയച്ചുവെന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ല: ഹൈക്കോടതി

കൊച്ചി: കരട് വിവാഹമോചനക്കരാർ അയച്ചുവെന്നത് കൊണ്ടു മാത്രം ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കണ്ണൂർ സ്വദേശിയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ വിചാരണക്കോടതി ഉത്തരവ് ...

ഭർത്താവിന്റെ വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണയല്ല: കോടതി

ന്യൂഡൽഹി: ഭാര്യക്ക് പങ്കാളിയുടെ പീഡനം നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ ഭർത്താവിന്റെ വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഒരു പുരുഷന്റെ വിവാഹേതര ബന്ധം ക്രൂരതയോ ...

”പോയി തൂങ്ങിമരിക്ക്..” എന്ന് പറഞ്ഞയാളുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ല: കോടതി

ബെംഗളൂരു: പോയി തൂങ്ങിമരിക്കാൻ ആരെങ്കിലും പറഞ്ഞാൽ അത് ആത്മഹത്യ പ്രേരണകുറ്റമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വിവാദ പ്രസ്താവനകൾ ഉൾപ്പെട്ട കേസുകളിൽ ആത്മഹത്യ പ്രേരണകുറ്റം നിർണ്ണയിക്കുന്നതിലെ സങ്കീർണതയെ ചൂണ്ടിക്കാട്ടിയായിരുന്നു ...