ഒരു വർഷം മുമ്പ് പാട്ട് പാടുമ്പോൾ വാലിബന് വേണ്ടിയാണെന്ന് അറിഞ്ഞിരുന്നില്ല, ഒരുപാട് സന്തോഷം കിട്ടിയ നിമിഷം: അഭയ ഹിരൺമയി
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ-ലിജോ ജോസ് ചിത്രമായ മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തുവിട്ടത്. പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനം ശ്രീകുമാർ ...

