Abhimanyu Case Trial - Janam TV

Abhimanyu Case Trial

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണ്ടെന്ന് ഹൈക്കോടതി. വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസിന്റെ വിചാരണ ...