15-കാരൻ ജീവനൊടുക്കി, ഒരു മാസം മുമ്പ് സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തതായി വിവരം; ദുരൂഹത
പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് വിളയന്നൂർ സ്വദേശി അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിയിൽ മരിച്ച ...


