ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര് ടീമില്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില് ഒഡീഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ. നായരെ ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഒക്ടോബര് 18 ...

