ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. ഓമല്ലൂർ ഷട്ടർ മുക്കിന് സമീപമാണ് അപകടമുണ്ടായത്. എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും നിസാര ...



