“മറ്റൊരു വീട്ടിൽ പോകണം, വീട്ടുജോലി ചെയ്യണം എന്നൊന്നും അവർ പറഞ്ഞിട്ടില്ല, ഞങ്ങളൊരു ടീമാണ് ; എന്റെ പീരിഡ്സ് ഡേറ്റ് പോലും അച്ഛനറിയാം”: അനശ്വര രാജൻ
സാധാരാണ രക്ഷിതാക്കൾ അവരുടെ പെൺകുട്ടികൾക്ക് നൽകുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നൽകിയിട്ടില്ലെന്ന് നടി അനശ്വര രാജൻ. മറ്റൊരു വീട്ടിൽ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവർ ...

