ആയുഷ്മാൻ ഭാരത് പദ്ധതി; 70 വയസിന് മുകളിലുളളവർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ; വരുമാനം തടസമാകില്ല
ന്യൂഡൽഹി: 70 വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ കേന്ദ്രം. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ ...

