ഹൃദയപൂർവം! ശ്രീനിക്കൊപ്പം മോഹൻലാൽ; ചിത്രങ്ങളുമായി അമൽ ഡേവിസ്
സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. എന്നും എപ്പോഴുമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 20-ാമത്തെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ...