ഭീകരാക്രമണങ്ങളുടെ ‘മാസ്റ്റർ ബ്രെയ്ൻ’; സിറിയയിലെ അൽ-ഖ്വയ്ദ ഭീകരനെ വധിച്ച് യുഎസ് സൈന്യം
വാഷിംഗ്ടൺ: സിറിയയിലെ അൽ-ഖ്വയ്ദ ഭീകരനെ വധിച്ച് യുഎസ് സൈന്യം. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ ഹുറാസ് അൽ-ദിൻ ഷൂറ കൗൺസിൽ അംഗവും സിറിയയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ...

