സാഹോദര്യത്തിന്റെ സന്ദേശവുമായി രക്ഷാബന്ധൻ ; ആഘോഷമാക്കി അബുദാബി ബാപ്സ് ഹിന്ദു മന്ദിർ
അബുദാബി: രക്ഷാബന്ധൻ ആഘോഷിച്ച് അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനകളിൽ 2,500 -ലധികം വിശ്വാസികളാണ് പങ്കെടുത്തത്. ക്ഷേത്രം വിശ്വാസികൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ...