പ്രശ്നം പരിഹരിക്കാൻ ചർച്ച അനിവാര്യം, അല്ലാത്ത പക്ഷം ബന്ദികളെ ജീവനോടെ വിട്ടുകിട്ടില്ല; ഭീഷണിയുമായി ഹമാസ്
ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഹമാസ് സായുധ വിഭാഗ വക്താവ് അബു ഉബൈദ. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്നാണ് ഹമാസിന്റെ പുതിയ ഭീഷണി. ...