ആ അജ്ഞാതൻ അടുത്തെത്തി; ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു; അമ്മാവനും അനന്തരവന്റെ വിധി തന്നെയായിരിക്കും: വിദേശകാര്യ വിദഗ്ധൻ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതായി സൂചന. അനന്തരവനും വലംകൈയുമായ അബു ഖത്താലിന്റെ സമാനവിധി തന്നെയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നതെന്ന് വിദേശകാര്യ ...