ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിലെ തബൂക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് പിന്നാലെ തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലേക്ക് ...

