മറഡോണ പോലും വാഴ്ത്തിയ പ്രതിരോധ ഇതിഹാസം; എസി മിലാന്റെ ‘വണ്‍ ക്ലബ് മാന്‍’ ഇനി ഇല്ല; ഫ്രാങ്കോ ബറേസി അന്തരിച്ചു
മിലാന്: ലോക ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും ഇറ്റാലിയന്‍ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ...

