വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബംഗാളി ...