ഡിജിറ്റൽ ഇന്ത്യയുടെ മാജിക്; സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ; ഇന്ത്യയുടെ ടെക്സിറ്റിയിലെ കാഴ്ച പങ്കിട്ട് അശ്വിനി വൈഷ്ണവ്
ഡിജിറ്റൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങൾ രാജ്യമെമ്പാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകൾക്കും ടെക്കികൾക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റൽ സാക്ഷരതയ്ക്കും ബെംഗളൂരുക്കാർ മോശമല്ല. നഗരത്തിലെ ഓട്ടോ ...