Accident Case - Janam TV
Friday, November 7 2025

Accident Case

പരിക്കേൽക്കുന്നവർക്ക് മൂന്ന് ദിവസ അടിയന്തര-സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സർക്കാർ; നിയമം പ്രാബല്യത്തിൽ വരിക മാർച്ചിനുള്ളിൽ

വാഹനാപകടങ്ങൾ മൂലം പരിക്കേൽക്കുന്നവർക്ക് ആദ്യ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസം വരെയും പണ രഹിത ചികിത്സ ഉറപ്പു വരുത്തുമെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ...

അയ്യപ്പഭക്തരുടെ കാറിന് പിന്നിൽ ഇരുചക്രവാഹനം ഇടിപ്പിച്ച് അപകടമുണ്ടാക്കി ; പിന്നാലെ നാസറുദ്ദീന്റെ പക്കൽ നിന്ന് പിടിച്ചത് 67 കുപ്പി മദ്യം

കിളിമാനൂർ : ഇരുചക്ര വാഹനത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കടത്തിയ ആളെ കിളിമാനൂർ പോലീസ് പിടികൂടി. ആറ്റിങ്ങൽ ആയിലം സ്വദേശി നാസറുദീൻ (50)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ...

മകന്റെ വിവാഹം ക്ഷണിക്കാൻ പോയ വീട്ടമ്മ ടിപ്പർ ലോറിയിടിച്ച് മരിച്ചു; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

തിരുവനന്തപുരം: മകന്റെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. കരമന പിആർഎസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. ചാല ...

കണ്ണൂരിൽ ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി സംഘർഷം : ബസ് കൂട്ടിയിടിച്ച് അപകടം

പയ്യന്നൂർ : കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം. മാനന്തവാടി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും ...

എറണാകുളത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകൾ കാറിടിച്ചു മരിച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾ കാറിടിച്ച് മരിച്ചു. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിൽ വന്ന കാർ സ്ത്രീകളെ ഇടിച്ച് ...

ബോളിവുഡ് നടൻ രജത് ബേദരിയുടെ കാർ തട്ടിയ യുവാവ് മരിച്ചു

മുംബൈ: ബോളിവുഡ് നടൻ രജത് ബേദരിയുടെ കാറിടിച്ച് യുവാവ് മരിച്ചു. അന്ദേരിയിലാണ് സംഭവം നടന്നത്. 39 വയസുളള രാജേഷ് ബൗദതാണ് മരിച്ചത്.ഇദ്ദേഹത്തിന് ഭാര്യയും 13 ഉം 7 ...