ഇനി 25,000 രൂപ ലഭിക്കും; വണ്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള സമ്മാനത്തുക അഞ്ചിരട്ടിയാക്കി
നാഗ്പൂർ: റോഡപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവർക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാൻ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനത്തുകയായി 25,000 രൂപ നൽകുമെന്നാണ് ...