ACCIENT - Janam TV
Friday, November 7 2025

ACCIENT

ബസ് കാത്ത് സ്റ്റാൻഡിൽ ഇരുന്നു; ബസ് വന്നുകയറിത് ശരീരത്തിലേക്ക്; കട്ടപ്പന ബസ് സ്റ്റാൻഡിൽ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

ഇടുക്കി: കട്ടപ്പന ബസ് സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി അപകടം. ബസ് കാത്തിരിക്കുമ്പോഴാണ് സംഭവം. അപ്രതീക്ഷിതമായി സ്റ്റാൻഡിലുണ്ടായിരുന്ന ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കുമളി സ്വദേശി വിഷ്ണുവിൻ്റെ ദേഹത്തേക്കാണ് ...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

പാലക്കാട്: ലക്കിടി കിൻഫ്ര പാർക്കിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കണ്ണിയംപുറം സ്വദേശികളായ ദീപക്, കുന്നത്ത് സ്വദേശി ജനേഷ്, മുല്ലക്കൽ സ്വദേശി അനന്തു, ഒറ്റപ്പാലം സ്വദേശി ...