Accupuncture - Janam TV
Friday, November 7 2025

Accupuncture

‘രാവിലെയും വൈകുന്നേരവും ടെറസ്സിൽ പോയി വെയിൽ കൊണ്ടാ മതി; പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്’; ഹാജറയോട് അക്യൂപങ്ചര്‍ ചികിത്സക ഫെമിന പറഞ്ഞത്

കോഴിക്കോട്: കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിത അക്യൂപങ്ചര്‍ ചികിത്സ നല്‍കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഹാജിറയും അക്യൂപങ്ചര്‍ ചികിത്സക ഫെമിനയും തമ്മിലുള്ള ഫോൺ സംഭാഷമാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ...

ക്യാൻസർ മാറാൻ ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ചാൽ മതിയെന്ന് ഫെമിന പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയുടെ മരണത്തിൽ അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: ക്യാൻസർ ബാധിതയായ യുവതിയുടെ മരണത്തിൽ അക്യുപങ്ചർ ചികിത്സകർക്കെതിരെ പരാതിയുമായി കുടുംബം. കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജിറയുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാൻസർ തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ ...

അക്യുപംഗ്ചറും ഹിജാമയും അടക്കമുളളവ നിരോധിക്കും; അശാസ്ത്രീയ ചികിത്സകൾക്ക് പൂട്ടിടാൻ സർക്കാർ നീക്കം തുടങ്ങി; എന്നാൽ എതിർപ്പ് ??

മലപ്പുറം: അശാസ്ത്രീയ ചികിത്സകൾക്ക് നിയന്ത്രണമേ‍ർപ്പെടുത്താൻ ആലോചനയുമായി ആരോഗ്യവകുപ്പ്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത അക്യുപംഗ്ചർ, ഹിജാമ, റെയ്ക്കി തുടങ്ങിയവ നിരോധിക്കാനാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ ഒരു വയസുകാരന്റെ ...

കുഞ്ഞിന് അക്യുപം​​ഗ്ചർ ചികിത്സ നൽകി; മരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; ഉമ്മ ഹീറ ഹറീറയെ ചോദ്യം ചെയ്യും

മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് ...

കാടാമ്പുഴയിലെ ഒരു വയസുകാരന് കടുത്ത മഞ്ഞപ്പിത്തം; ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്;  മൃതദേഹം വീണ്ടും ഖബറടക്കി

മലപ്പുറം: കാടാമ്പുഴയിലെ ഒരു വയസ്സുകാരന്റെ മരണം കടുത്ത മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോ‍‍ർട്ട്. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോ‍‍ർട്ടിൽ പറയുന്നു. കുറുവ പാങ്ങ് നവാസ്-ഹിറ ...