ഇനി കമ്പ്യൂട്ടറുകൾ മാത്രമല്ല ഏസറിന്റെ ഇ-സ്‌കൂട്ടറും വാങ്ങാം..; ഇന്ത്യൻ വിപണിയിലേക്ക് പാഞ്ഞടുത്ത് ഏസർ സ്‌കൂട്ടറുകൾ
ഏസർ എന്ന് പേര് കേൾക്കുമ്പോൾ നമുക്ക് കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെയാകും ഓർമ്മ വരിക. എന്നാൽ വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കുള്ള ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ് തായ്‌വാൻ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ...

