അച്ഛൻകോവിലാറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു
പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു . പത്തനംതിട്ട കല്ലറകടവിലാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ...

