Acharya Satyendra Das - Janam TV

Acharya Satyendra Das

രാമക്ഷേത്രത്തിലെ മുഖ്യപുരോ​ഹിതൻ; ആചാര്യ സത്യേന്ദർ ദാസിന് വിട

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85-ാം വയസിലാണ് വിയോ​ഗം. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൌവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ...

ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും! രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു: ആചാര്യ സത്യേന്ദ്ര ദാസ്

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇന്ന് നടക്കാനിരിക്കുന്ന ദീപോത്സവമേറെ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ദർശനം ...

“ഇത് എങ്ങനെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാവും….”?; പ്രധാനമന്ത്രിയുടെ ധ്യാനത്തിനെ കുറിച്ച് ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: പ്രധാനമന്ത്രിയുടെ ധ്യാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അയോദ്ധ്യാ രാമക്ഷേത്രത്തിലെ മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം എങ്ങനെ മാതൃകാ ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്; അയോദ്ധ്യയിൽ വോട്ട് രേഖപ്പെടുത്തി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ

അയോദ്ധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച ...

ജ്ഞാൻവാപി ക്ഷേത്രമാണ്, അത് ഹൈന്ദവർക്ക് തിരികെ നൽകാൻ മുസ്ലീം സഹോദരങ്ങൾ തയ്യാറാകണം: ആചാര്യ സത്യേന്ദ്ര ദാസ്

ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയല്ല, ക്ഷേത്രമാണെന്ന് അയോദ്ധ്യാ രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജയാരംഭിച്ചു കഴിഞ്ഞു. പള്ളിയാണെന്ന വാദങ്ങൾ തെറ്റാണ്. യാഥാർത്ഥ്യം മനസിലാക്കി ജ്ഞാൻവാപി ...

ശരീഅത്ത് പ്രകാരം ജ്ഞാൻവാപി മസ്ജിദിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ കഴിയില്ല; സ്ഥലം ഹിന്ദുക്കൾക്ക് തിരികെ നൽകണം: ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ ...