ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു
റായ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തോടനുബന്ധിച്ച് ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. Chhattisgarh government has ...


