30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍
ഗാള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് അപൂര്‍വ റെക്കോര്‍ഡ്. കരിയറിലെ 30-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ താരം ഇതുവരെ കളിച്ച 30 മത്സരങ്ങളും വ്യത്യസ്ത ...

