ദേഹത്ത് തട്ടിയാൽ പൊള്ളലേൽക്കും; ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക പടർത്തി ആസിഡ് ഫ്ളൈ
തിരുവനന്തപുരം: ആസിഡ് ഫ്‌ളൈ ശല്യത്തിൽ വലഞ്ഞ് തിരുവനന്തപുരത്തെ ഹോസ്റ്റൽ വിദ്യാർത്ഥികൾ. നിരവധി വിദ്യാർത്ഥികളാണ് ആസിഡ് ഫ്‌ളൈ ശല്യത്തിൽ വലഞ്ഞ് ചികിത്സ തേടിയത്. കാര്യവട്ടം കാമ്പസ് ലേഡീസ് ഹോസ്റ്റലിലെ ...

