അവിശ്വസനീയ തിരിച്ചുവരവ്; അധികസമയത്ത് 4-1ന്റെ തകര്‍പ്പന്‍ ജയം, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍
കൊല്‍ക്കത്ത: അവസാന 14 മിനിറ്റില്‍ 0-1ന് പിന്നിലായിരുന്ന ഈസ്റ്റ് ബംഗാള്‍ അധികസമയത്ത് നാല് ഗോളുകള്‍ തിരിച്ചടിച്ച് കുവൈത്ത് ക്ലബ്ബായ അല്‍ അറബി എസ്സിയെ 4-1ന് തകര്‍ത്ത് എഎഫ്സി ...

