ഇന്ത്യയിലെ കാലാവസ്ഥ മാറിമറിയുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 ഡിഗ്രി താപനില വർദ്ധിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്! ദക്ഷിണേന്ത്യ വരൾച്ചയുടെ പിടിയിൽ
ന്യൂഡൽഹി: രാജ്യത്ത് വൻ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യത നിലനിന്നിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് വരൾച്ച അനുഭവിക്കുകയാണ്. മറ്റ് ചില സംസ്ഥാനങ്ങൾ തിരിച്ചും പ്രതിസന്ധി ...

