പത്താം ക്ലാസ് പാസാണോ? പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിൽ ജോലി; സമയം പാഴാക്കാതെ അപേക്ഷ സമർപ്പിച്ചോളൂ..
ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്ലാതെയാണ് നിയമനമെന്നതാണ് പ്രത്യേകത. 3,317 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാല് വരെ ...

