പ്രധാനമന്ത്രി ലാവോസിലേക്ക്: ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ നരേന്ദ്ര മോദി പങ്കെടുക്കും
ന്യൂഡൽഹി : ലാവോസ് ആതിഥേയത്വം വഹിക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇതിനായി അദ്ദേഹം ഒക്ടോബർ 10, 11 ...