“5000 ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പെട്ടെന്ന് ആക്ടീവായി, പലതുമുള്ളത് പാകിസ്ഥാനിലും ബംഗ്ലാദേശിലും; പ്രചരിപ്പിക്കുന്നത് കടുത്ത ഇസ്ലാമിക ഉള്ളടക്കങ്ങൾ”
ഗുവാഹത്തി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ 5,000-ലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പെട്ടെന്ന് ആക്ടീവായിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അക്കൗണ്ടുകളെല്ലാം പ്രത്യേക സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ ...