Actor Ajith Kumar - Janam TV

Actor Ajith Kumar

പദ്മഭൂഷൺ ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയ അജിത്തിനെ ആരാധകർ വളഞ്ഞു; നടന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ അജിത് കുമാർ ആശുപത്രിയിൽ. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ...

‘തലകൾക്കൊപ്പം’ സച്ചിൻ ബേബി! ധോണിക്കും അജിത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹൈദരാബാദ് താരം

ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിലാണ് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഇതുവരെ ഹൈദരാബാദിനായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം താരം പങ്കുവച്ച ...

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ...