മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു
തിരുവനന്തപുരം: കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടു. യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെയാണ് സംഭവം. അപകടത്തിൽ നടന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ‘അജിത് കുമാർ ...






