ജീവിതയാത്ര ഇനി ഒന്നിച്ച്; നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി, ചിത്രങ്ങൾ കാണാം…
നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ ...

