ശ്വേതാ മേനോന് ആശ്വാസം; കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; പരാതിക്ക് പിന്നിൽ നടൻ ബാബുരാജെന്ന് ആരോപണം
കൊച്ചി: താരസംഘടനയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോന് ആശ്വാസം. ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ ...



