ACTOR BIBIN GEORGE - Janam TV

ACTOR BIBIN GEORGE

സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; നടൻ ബിബിൻ ജോർജിന് പരിക്ക്

പാലക്കാട്: സിനിമാ ചിത്രീകരണത്തിനിടെ നടൻ ബിബിൻ ജോർജിന് പരിക്ക്. ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ആക്ഷൻരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ...