ഭാരത സൈന്യത്തെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ‘ഓപ്പറേഷൻ സിന്ദൂര്‍’ ആക്കി മോഹൻലാൽ
കൊച്ചി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി നടത്തിയ മിന്നൽ മിസൈലാക്രമണം ഓപ്പറേഷൻ ...