ആദ്യത്തെ വാഹനം ട്രാക്ടറാണ്; അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്; വാടാനംകുറിശ്ശിക്കാരുടെ ഉണ്ണി എന്നും മണ്ണിന്റെ മണമുള്ള നടൻ
സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം കൊണ്ട് നടൻ മേഘനാഥൻ വാങ്ങിയത് ആഢംബര കാറല്ല, ഒരു ട്രാക്ടറാണ്. കാരണം നടൻ എന്നതിലുപരി നല്ലൊരു കർഷകനായിരുന്നു അദ്ദേഹം. സിനിമയില്ലാത്ത ...


