സ്ത്രീപക്ഷ സർക്കാരിന്റെ കരുതൽ ലേശം മുകേഷ് എംഎൽഎയ്‌ക്കും; കേസിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എംഎഎൽഎ മുകേഷിനെ പിന്തുണച്ച് സർക്കാർ. മുകേഷിന് ലഭിച്ച മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനെയാണ് സർക്കാർ എതിർത്തത്. ജാമ്യം ലഭിച്ച ഉത്തരവിനെതിരെ ...