പെണ്ണിനെ പോലെയുണ്ട് എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കി; മറീന ബീച്ചിലെ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛന്റെ ജീവിതം പറഞ്ഞ് നാഗാർജ്ജുന
അച്ഛന്റെ ഓർമ്മകളിൽ നടൻ നാഗാർജ്ജുന. ഗോവയിലെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് എഎൻആറിനെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. 1944ൽ ശ്രീ സീതാ രാമജനനം എന്ന ചിത്രത്തിലൂടെയാണ് നാഗാർജുനയുടെ ...

