തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി രാജ് കുമാർ റാവു, പ്രഖ്യാപനം ഉടന്‍
ബോളിവുഡ് നടന്‍ രാജ് കുമാർ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി പ്രഖ്യാപിച്ചു. 26ന് ആകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ...